കമ്പിൽ : സി കെ മൊയ്തീൻ നിര്യാതനായി.
കമ്പിൽ : സി കെ മൊയ്തീൻ നിര്യാ തനായി.
(സി.കെ മുഹമ്മദ് കുഞ്ഞി, ഡ്രൈവർ മൂസാൻക്ക എന്നിവരുടെ സഹോദരൻ)
ചേലേരിയിലാണ് താമസം
അദ്ദേഹത്തിന്റെ എല്ലാ പാപങ്ങളും പൊറുത്ത്
കൊടുക്കട്ടെ
ആമീൻ
2.30 ന് മയ്യിത്ത് എടുക്കും
കമ്പിൽ ടൗൺ പള്ളിയിൽ മയ്യിത്ത് നിസ്കാരം
കമ്പിൽ മൈതാനി മന്നയിൽ കബറടക്കും

Comments
Post a Comment