നാറാത്ത് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ CDS ന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ഓണക്കനി നിറപ്പൊലിമ വിളവെടുപ്പ് ഉത്ഘാടനം ബഹു: എം എൽ എ കെ.വി സുമേഷ് അവർകൾ നിർവ്വഹിച്ചു.

ഒന്നാം വാർഡ് കമ്പിൽ തെരു ഹരിത ജെ എൽ ജി ഗ്രൂപ്പിന്റെയും മൂന്നാം വാർഡ് കൃഷ്ണതുളസി ജെ എൽ ജി ഗ്രൂപ്പിന്റെയും വിളവെടുപ്പ് നടന്നത്. ചടങ്ങിൽ കൃഷി ഓഫീസർ സ്വാഗതം പറഞ്ഞു പഞ്ചായത്ത് പ്രസിഡണ്ട്ശ്രി.കെ രമേശൻ അധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡണ്ട്ശ്യാമള കെ ക്ഷേമകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ഗിരിജ.വി, ബ്ലോക്ക്‌ മെമ്പർ നികേത് നാറാത്ത് ശരത് മെമ്പർ സി ഡി എസ് ചെയർ പേഴ്സൺ ഷീജ.കെ, അഗ്രി സി ആർ പി വത്സല, സിഡിഎസ് മെമ്പർ സരള , ജെ.എൽ ജി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.