കാട്ടാമ്പള്ളിയിൽ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതി 24 മണിക്കൂറിനകം വളപട്ടണം പോലീസിൻ്റെ പിടിയിൽ



കാട്ടാമ്പള്ളിയിൽ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതി 24 മണിക്കൂറിനകം വളപട്ടണം പോലീസിൻ്റെ പിടിയിൽ

കാട്ടാമ്പള്ളി സ്വദേശി പി. മുഹമ്മദ് റിഹാൻ ആണ് അറസ്റ്റിലായത്

പരപ്പിൽ വയലിലെ പി. ഫാറൂഖിൻ്റെ വീട്ടിൽ നിന്ന് മൂന്നര പവനും 9 ലക്ഷം രൂപയുമാണ് ഇന്നലെ പുലർച്ചെ കവർന്നത്

വളപട്ടണം ഇൻസ്പെക്ടർ പി. വിജേഷ്, എസ് ഐമാരായ ടി എം വിപിൻ,.. എം. അജയൻ എന്നിവ‌രുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.