മയ്യിൽ : റിട്ടയേർഡ് ഇന്ത്യൻ ആർമി ഒ സി പവിത്രൻ (62 വയസ്സ് ) നിര്യാതനായി.

 



ഏട്ടേയർ ഇരുവാപ്പുഴ നമ്പ്രത്തു ജാനകി നിവാസിൽ കല്യാടാൻ കുഞ്ഞിരാമന്റെയും ഒ സി ജാനകിയമ്മയുടെയും മകൻ റിട്ടയേർഡ് ഇന്ത്യൻ ആർമി ഒ സി പവിത്രൻ (62 വയസ്സ് ) നിര്യാതനായി. 


ഭാര്യ ഗിരിജ(കവുമ്പായി). മക്കൾ ജിപിൻ പവിത്രൻ (ദുബായ് ) ജിതിൻ പവിത്രൻ. 

സഹോദരങ്ങൾ : യെശോദ ഒ സി, ലീല ഒ സി, പ്രഭാകരൻ ഒ സി, പ്രേമവല്ലി ഒ സി, പരേതരായ ഒ സി പദ്മനാഭൻ, ഒ സി ജനാർദ്ദനൻ, ഒ സി നാരായണൻ. 

 ഭൗതിക ശരീരം 20 ഓഗസ്റ്റ്‌ 2025 (ഇന്ന്) രാവിലെ 10. 30 മണിക്ക് ഏട്ടയറിലെ സ്വവസതിയിൽ കൊണ്ട് വരുന്നതാണ്. സംസ്ക്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 1.30 മണിക്ക് മലപ്പട്ടം പഞ്ചായത്തു പൊതു ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..