യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് രാഹുല്‍
പത്തനംതിട്ട: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് രാഹുൽ മാങ്കൂട്ടത്തിൽ.
കോൺഗ്രസ് സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്ക് എത്തിയത്. വി ഡി സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്ത് എത്തിയത്.
ഇതോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാനുള്ള തീരുമാനത്തിലേക്ക് പാലക്കാട് എം എൽ എ കൂടിയായ രാഹുലെത്തിയത്.

Comments
Post a Comment