കണ്ണൂർസിറ്റി സ്വദേശി ഷാർജയിൽ മരിച്ചു

 


കണ്ണൂർ: കണ്ണൂർസിറ്റി കുറുവ അവേരയിലെ മെഹറാസിൽ അബ്ദുൽ സത്താർ (65) ഷാർജയിൽ വെച്ച് മരിച്ചു.

പരേതരായ പുന്നക്കൽ ഹസൻ്റെയും വടക്കേകണ്ടി സുഹറയുടെയും മകനാണ്. ഭാര്യ: പുന്നക്കൽ ഫൗസിയ. 

മക്കൾ: ഹർഷിദ്, ദിൽഷാദ്, മെഹ്റ.

പരേതനായ ഫർഷാദ്. 


മരുമക്കൾ: നിലോഫർ, നുഐമ, ഫെബിന. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുൽ അസീസ്, നസീമ, ഹാറൂൺ, നൗഫൽ. ഖബറടക്കം ദുബായിൽ നടക്കും. 


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..