പാടിക്കുന്ന് : ബാലകൃഷ്ണൻ നിര്യാതനായി.

 



പഴേക്കൽ ബാലകൃഷ്ണൻ (63) പാടിക്കുന്ന് - നിര്യാതനായി. ഭാര്യ ശ്യാമള. മക്കൾ നിമിഷ, മിനിഷ. മരുമക്കൾ രതീഷ് (കുളപ്പുറം) രതീഷ് (പട്ടുവം). സഹോദരങ്ങൾ - മാധവി, ദാമോദരൻ, ഓമന,കമലാക്ഷി, സതി, പരേതയായ ചന്ദ്രി.

ശവസംസ്കാരം ഇന്ന് (19.8.25) വൈകു - 3 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ🌹

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..