ചിറക്കൽ കാഞ്ഞിരത്തറ പാൽ സൊസൈറ്റിക്ക് സമീപം ഇല്ലത്ത് വീട്ടിൽ മാധവി (89) നിര്യാതയായി.
ചിറക്കൽ കാഞ്ഞിരത്തറ പാൽ സൊസൈറ്റിക്ക് സമീപം ഇല്ലത്ത് വീട്ടിൽ മാധവി (89) നിര്യാതയായി.
അച്ഛൻ പരേതനായ ചന്തു കുട്ടി, അമ്മ പരേതയായ ഇലത്ത് വീട്ടിൽ നാരായണി.സഹോദരങ്ങൾ ഐ.വി. നാരായണൻ (അരോളി , റിട്ട. വില്ലേജ് ഓഫീസർ), പരേതയായ ഐ.വി. ദേവകി, ഐ.വി നാരായണി, ഐ. വി. ജാനകി, ഐ.വി കല്യാണി. ശവസംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പയ്യാമ്പലം.

Comments
Post a Comment