കണ്ണൂർ : കെ.പി.സാജിത നിര്യാതയായി.
പരിയാരം: ഇരു വൃക്കകളും തകരാറിലായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പിലാത്തറയിലെ കെ.പി.സാജിത(42) നിര്യാതയായി.
പരേതനായ മഹമ്മൂദ്-ഫാത്തിമ ദമ്പതികളുടെ മകളാണ്.
ഭര്‍ത്താവ് ജബ്ബാര്‍.
മക്കള്‍: സൈറ, ജാസ്മിന്‍.
സഹോദരങ്ങള്‍ മുസ്തഫ, സാദിഖ്.
മൃതദേഹം ഇന്ന് രാത്രി എട്ടരക്ക് വീട്ടിലെത്തിക്കും.
കബറടക്കം ഇന്ന് രാത്രി 9.30 ന് പിലാത്തറ ബദര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍.

Comments
Post a Comment