മാലോട്ട് ' : റീത്തു വച്ച് പ്രധിഷേധിച്ചു

 


മാസങ്ങൾക്ക് മുൻപേ വൈദ്യുത കണക്ഷൻ ലഭിച്ചിട്ടും മാലോട്ട് ജംക്ഷനിൽ സ്ഥാപിച്ച തെളിയാത്ത മിനിമാസ്സ്‌ ലൈറ്റിന് മാലോട്ട് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് വെച്ച് ആദരാഞലികൾ അർപ്പിച്ചു പ്രതിഷേധമറിയിച്ചു*മണ്ഡലം പ്രസിഡൻ്റ് മോഹനാംഗൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു

*ഗോവിന്ദൻ,ബാബുപ്രതീഷ്,സുബൈർ,റെജിഫ്, ,പ്രശാന്തൻ,സജീർ,ലക്ഷ്മണൻ,സജീർ,ലീന,നെയിമാ,ശ്രീധരൻ,രമ,എം.വി.ഉണ്ണികൃഷ്ണൻ,സനീഷ്.ചിറയിൽധനേഷ്.സി.വി,സജീവൻ,ബിനോജ്,സലീം.മജീദ്.കെ.സി എന്നിവർ പങ്കെടുത്തു*

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..