ചേലേരി എ യു പി സ്കൂൾ 1973 - 80 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ.




 ചേലേരി എ യു പി സ്കൂൾ 1973 - 80 ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം നാളെ.


കാര്യപരിപാടി:

ഉദ്ഘാടന സമ്മേളനം


രാവിലെ 10 മണി

പ്രാർത്ഥന🙏🏻


 സ്വാഗതം :  

ടി.അരവിന്ദാക്ഷൻ സെക്രട്ടറി , OSAC


അദ്ധ്യക്ഷത : Dr.പി.വി.പ്രദീപൻ പ്രസിഡൻ്റ്, OSAC


ഉദ്ഘാടനം, ആദരിക്കൽ : ശ്രീ.അബ്ദുൾമജീദ്.കെ.പി, 

ബഹു. പ്രസിഡൻ്റ്

കൊളച്ചേരി ഗ്രാമ പഞ്ചായത്ത്


ആദരിക്കപ്പെടുന്ന മുൻകാല അധ്യാപകർ : ശ്രീ എം. അനന്തൻ മാസ്റ്റർ,

ശ്രീമതി എം. അംബുജാക്ഷി ടീച്ചർ


ആശംസ:

ശ്രീമതി ഇ.കെ.അജിത

ഗ്രാമ പഞ്ചായത്ത് മെമ്പർ 


ശ്രീമതി അജിത.എ, 

ഹെഡ്മിസ്ട്രസ്സ്, 

ചേലേരി എ.യു.പി സ്ക്കൂൾ


       മറുപടി പ്രസംഗം


നന്ദി : 

പി.എം. മോഹൻദാസ് 

               ട്രഷറർ , OSAC


** അനുസ്മരണം

*സുഹൃത് സംഗമം 

*ഓണ സദ്യ

*ജനറൽ ബോഡി

*റിപ്പോർട്ട്

*ചർച്ച

*കമ്മിറ്റി വിപുലീകരണം


*വിനോദ പരിപാടികൾ


  കസേരകളി

  ബലൂൺ പൊട്ടിക്കൽ

  സ്കിറ്റ്

  പാട്ട്

  ഡാൻസ്


        ദേശീയഗാനം

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.