കല്ല്യാശ്ശേരി : ഡോ.രാജം ചന്ദ്രശേഖർ അന്തരിച്ചു.
കല്യാശ്ശേരി:
മാങ്ങാട് ലക്സോട്ടിക്ക ഇൻ്റർ നാഷണൽ കൺവെൻഷൻ സെൻ്ററിന് സമീപത്തെ പ്രിയയിൽ ഡോ. രാജം ചന്ദ്രശേഖർ (86) അന്തരിച്ചു. അലോപ്പതി, ആയൂർവേദ ചികിൽസാ രംഗത്ത് ശ്രദ്ധേയയായിരുന്നു. ദീർഘകാലം കോഴിക്കോട് പുളിക്കൽ ആസ്പത്രിയിലെ മെഡിക്കൽ ഓഫീർ ആയിരുന്നു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലും മെഡിക്കൽ പ്രാക്ടീസ് നടത്തിയിരുന്നു.
അച്ഛൻ: പരേതനായ ചിണ്ടൻ കുട്ടി നമ്പ്യാർ
അമ്മ പരേതയായ പട്ടടത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ
ഭർത്താവ്: പരേതനായ ചെനാൽ ചന്ദ്ര ശേഖരൻ നമ്പ്യാർ
മക്കൾ സതീഷ് ചന്ദ്രൻ (ജി .എം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് )രാജേഷ് കുമാർ ( അധ്യാപകൻ,സി എച്ച് എം എച്ച് എസ് എസ് എളയാവൂർ, ) പ്രിയ (അധ്യാപിക യു എസ് എ )
മരുമക്കൾ: എൻ.കെ. ഷീജ , പി.കെ. ഷീമ (പ്രഥമാധ്യാപിക, നാറാത്ത് ഈസ്റ്റ് എൽ പി. എസ് ) എ. ഗോപിനാഥൻ (യു.എസ്.എ) '
സഹോദരങ്ങൾ : മോഹൻദാസ് ബ്രാംഗ്ലൂർ), ശേഖരൻ നമ്പ്യാർ (മൈസൂർ).
പരേതരായ രാമചന്ദ്രൻ നമ്പ്യാർ, ജനാർദ്ദനൻനമ്പ്യാർ, ലീല നമ്പ്യാർ, വേലായുധൻ നമ്പ്യാർ
സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കല്യാശ്ശേരി ബിക്കിരിയൻ പറമ്പ് പൊതു ശ്മശാനത്തിൽ

Comments
Post a Comment