പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസിന് സമീപത്തെ പരേതനായ കാബ്രത്തു വീട്ടിൽ രമേശന്റെ ഭാര്യ മേരി രമേശ് (57) വയസ്സ് നിര്യാതയായി.
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫീസ്നു സമീപത്തെ പരേതനായ കാബ്രത്തു വീട്ടിൽ രമേശന്റെ ഭാര്യ മേരി രമേശ് (57) വയസ്സ് നിര്യാതയായി.
ഏക മകൻ റെമിൻ.
30.8.2025 നു രാവിലെ 8 മണി മുതൽ വിട്ടിൽ പൊതുദർശനം 11 മണിക്കു ശേഷം താണ പള്ളി സെമിത്തെരിയിൽ അടക്കുന്നത് ആണ്

Comments
Post a Comment