കുറുമാത്തൂരിലെ പി.കെ.വിനീത(48)നിര്യാതയായി.

 



കുറുമാത്തൂര്‍: പുള്ളിവേട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ ശ്രീവത്സത്തില്‍ പി.കെ.വിനീത(48)നിര്യാതയായി.


എം.സി.കുഞ്ഞിരാമന്‍ നമ്പ്യാര്‍-പി.കെ.കാര്‍ത്ത്യായനിദമ്പതികളുടെ മകളാണ്.


ഭര്‍ത്താവ്: കെ.എം. ശ്രീജിത്ത് (പോസ്റ്റല്‍ അസിസ്റ്റന്റ് മൊട്ടമ്മല്‍ പോസ്റ്റോഫീസ്).


മക്കള്‍: അമല്‍ജിത്ത് (എറണാകുളം)അഭിജിത്ത് (വിദ്യാര്‍ത്ഥി,കണ്ണൂര്‍ എഞ്ചിനിയറിങ്ങ് കോളജ്).


സഹാദരങ്ങള്‍:വിനോദ് കുമാര്‍ (എരുവേശ്ശി), വിനയരാജ് (അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, കാസറഗോഡ്), വിദ്യ(മുയ്യം).


സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് കുറുമാത്തൂര്‍ മഞ്ചച്ചാല്‍ പൊതുശ്മശാനത്തില്‍.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.