കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം; 15 ഓളം പേർക്ക് കടിയേറ്റു
കണ്ണൂർ: കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. സബ് ജയിൽ പരിസരം, കാൽടെക്സ് ഭാഗങ്ങളിൽ നിന്നാണ് പതിനഞ്ചോളം പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം.
മൂന്നു പേർക്ക് സബ് ജയിൽ പരിസരത്ത് വച്ചാണ് നായയുടെ കടിയേറ്റത്.

Comments
Post a Comment