നാറാത്ത് FHC യിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടറെ നിയമിച്ചതായി നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു
നാറാത്ത് FHC യിൽ ഉച്ചയ്ക്ക് ശേഷം ഡോക്ടറെ നിയമിച്ചതായി നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് രമേശൻ അവർകൾ അറിയിച്ചു.
നാളെ മുതൽ ഉച്ചയ്ക്ക് ശേഷം ദിവസവും പരിശോധന ഉണ്ടായിരിക്കുമെന്ന് അറിയിച്ചു.
DYFI പരാതി തന്നതിന്റെ അടിസ്ഥാനത്തിൽ ആണ് ഡോക്ടറെ നിയമിച്ചത് എന്നും പ്രസിഡന്റ് അറിയിച്ചു.

Comments
Post a Comment