കണ്ണപുരം അയ്യോത്തെ കെ പി സാഗരൻ( 70) അന്തരിച്ചു.
കണ്ണപുരം അയ്യോത്തെ പരേതരായ കൃഷ്ണൻകുട്ടിയുടെയും കാർത്യാനിയുടെയും മകൻ കെ പി സാഗരൻ( 70) അന്തരിച്ചു
ഭാര്യ പരിമളം മക്കൾ മഹേഷ് ബബിത ഷൈജ സിന്ധു മരുമക്കൾ പുഷ്പൻ നീർക്കടവ് ഷൈജു അഴീക്കോട് മധു കൊയിലാണ്ടി വിനോദിനി സഹോദരങ്ങൾ ചിന്താഭരൻ വസ്മതി കെ പി പുഷ്ക്കരൻ ( ഇന്ത്യൻ നാഷണൽ കോൺഗ്രസ് കല്യാശ്ശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി ) പരേതരായ വേലായുധൻ . സിദ്ധാർത്ഥൻ സംസ്കാരം വൈകിട്ട് ആറുമണിക്ക് അയ്യോത്ത് സമുദായ ശംശാനത്തിൽ

Comments
Post a Comment