മഹാത്മാ അയ്യങ്കാളിയുടെ 162 ആം ജന്മദിനാഘോഷം കോൺഗ്രസ്‌ നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലിൻകീഴിൽ വെച്ച് ഡി സി സി പ്രസിഡന്റ്‌ അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

 



മഹാത്മാ അയ്യങ്കാളിയുടെ 162 ആം ജന്മദിനാഘോഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നാറാത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലിൻകീഴിൽ വെച്ച് ഡി സി സി പ്രസിഡന്റ്‌ അഡ്വ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. 


ബൗധിക വിപ്ലവത്തിന്റെ ജനനായകയാണ് മഹാനായ മഹാത്മാ അയ്യങ്കാളിയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു. തുടർന്ന് ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രസ്തുത ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്‌ സി കെ ജയചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സി.വിനോദ്, ബേബി രാജേഷ്, സുധീഷ് നാറാത്ത്, എം പി മോഹനാൻഗൻ, നികേത് നാറാത്ത്, സജേഷ് കല്ലേൻ, സഹജൻ എ, ആഷിത്ത് അശോകൻ, ടി വിനോദ്, വിഷിജ, രാഹുൽ കെ തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??