ചേലേരി : കുവൈത്ത് കല ട്രസ്റ്റിന്റെ എൻഡോവ്മെന്റിന് അർഹരായി.

 





കുവൈത്ത് കല ട്രസ്റ്റിന്റെ എൻഡോവ്മെന്റിന് കണ്ണൂർ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട,, ചേലേരി തെക്കെക്കരയിലെ ബാലസംഘം പ്രവർത്തകരായ ദിയ കെ. വി തൃഷ, എ.വി എന്നിവർ 17 - 8. 2025 ന് തൃശ്ശൂർ ദാസ് കോണ്ടിനെന്റൽ ഹോട്ടലിൽ വെച്ചു നടന്ന അനുമോദന ചടങ്ങിൽ വെച്ച് മൊമെന്റോയും എൻഡോവ്മെന്റും ഏറ്റുവാങ്ങി. കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ഗഫൂർ പി. ലില്ലീസ് വിതരണം ചെയ്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??