കുറ്റ്യാട്ടൂര്‍: കെ.വി.കമലാക്ഷി(78) അന്തരിച്ചു.

 



കുറ്റ്യാട്ടൂര്‍ കൂര്‍മ്പകാവിനു സമീപം നാരായണ നിലയത്തില്‍ പരേതനായ ആര്‍.നാരായണന്‍ മാസ്റ്റരുടെ (റിട്ട. പ്രധാനാധ്യാപകന്‍, മയ്യില്‍ പെരുവങ്ങൂര്‍ എഎല്‍പി സ്കൂള്‍) ഭാര്യ കെ.വി.കമലാക്ഷി(78) അന്തരിച്ചു.


 കല്യാശേരിയിലെ പരേതരായ കെ.വി.കൃഷ്ണക്കുറപ്പിന്റെയും, കെ.വി.കല്യാണിയുടെയും മകളാണ്. മക്കള്‍: കെ.വി.വനജ (പെരളശേരി), കെ.വി.രാജീവന്‍(ഷാര്‍ജ), കെ.വി.പദീപ്കുമാര്‍ (ഇന്‍സാറ്റ് കേബിള്‍ വിഷന്‍ കുറ്റ്യാട്ടൂര്‍) മരുമക്കള്‍: പ്രദീപ് കുമാര്‍(റിട്ട. ആര്‍മി. പെരളശേരി), സുബിമോള്‍(എക്സ് സര്‍വിസ്മെന്‍ ബാങ്ക്, കുഞ്ഞിമംഗലം, 

സജ്മ (കുന്നോത്ത്). സഹോദരങ്ങള്‍: കെ.വി.ഗോപിനാഥ്, കെ.വി.പ്രഭാകരന്‍(ഇരുവരും മുംബൈ), കെ.വി.ഉണ്ണിക്കൃഷ്ണന്‍(കല്യാശേരി), പരേതനായ കെ.വി.ബാലന്‍(ഇന്‍ഡോനേഷ്യ). നാളെ (27. ബുധന്‍) രാവിലെ 9 മണിക്ക് കുറ്റ്യാട്ടൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണിക്ക് പൊറോളം ശാന്തിവനത്തില്‍ സംസ്കാരിക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.