തളിപ്പറമ്പ്: ജ്യൂസ് ഫാക്ടറിയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു.
തളിപ്പറമ്പ്: നാടുകാണി കിൻഫ്ര പാർക്കിലെ നാപ്റ്റ ന്യൂട്രിക്കോ ജ്യൂസ് ഫാക്ടറിയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് അസാം സ്വദേശി മരിച്ചു. തൊഴിലാളി അമീർ ഹുഹെൻ (26) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് സ്റ്റീമർ പൊട്ടിത്തെറിച്ച് തലയിൽ ഇരുമ്പ്കമ്പി തുളച്ചുകയറി അമീറിന് ഗുരുതരമായി പരിക്കേറ്റത്.

Comments
Post a Comment