അഴിക്കോട് നിയോജക മണ്ഡലം ബഹു: ശ്രീ. കെ വി സുമേഷ് MLA യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മാലോട്ട നിർമിച്ച എൽ.ഇ.ഡി മിനി മാസ്സ് ലൈറ്റ് കെ.വി സുമേഷ് MLA സ്വിച്ച്ഓൺ കർമം നിർവ്വഹിച്ചു

വാർഡ് മെമ്പർ മൈമുനത്ത് സ്വാഗതം പറഞ്ഞു നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. രമേശൻ അദ്യക്ഷത വഹിച്ചു 13th വാർഡ് മെമ്പർ സൽമത്ത് കെ. വി തുടങ്ങിയവർ പങ്കെടുത്തു.

Comments
Post a Comment