കണ്ണാടിപ്പറമ്പ് : അനുശോചനം രേഖപ്പെടുത്തി
ഇന്നലെ അന്തരിച്ച മുൻ മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റും,കോൺഗ്രസ്സ്.പോഷകസംഘടനകളിലൂടെ,പൊതുപ്രവർത്തനംനടത്തിയിരുന്ന പുഷ്പലത ടീച്ചറുടെ ദേഹവിയോഗത്തിൽ കോൺഗ്രസ്സ്,കണ്ണാടിപ്പറമ്പ് മണ്ഡലം കമ്മിറ്റി,അനുശോചനം,രേഖപ്പെടുത്തി.മണ്ഡലംപ്രസിഡൻ്റ്,മോഹനാംഗ ൻ.എം.പി.അധ്യക്ഷനായചടങ്ങിൽഅനുശോചനയോഗം ഡിസിസി ജനറൽ സെക്രട്ടറി ബിജു ഉമ്മർ ഉദ്ഘാടനം.ചെയ്തു.ഗംഗാധരൻ.മാസ്റ്റർപ്രശാന്ത്.മാസ്റ്റർ,മഹിളാ കോൺഗ്രസ് പ്രസിഡൻ്റ്.ഇന്ദിര.കെ,ശൈലജ.എ.വി,ഉണ്ണികൃഷ്ണൻ.എം.വി,സനീഷ്.ചിറയിൽ,ടികെനാരായണൻ,ധനേഷ്.സി.വി,സജീവൻ,എൻ,ഗോവിന്ദൻ,മജീദ്.കെ.സി,റജീഫ് മാലോട്ട്,ഷമേജ്,ശ്രീരാമൻ,ശശീന്ദ്രൻ,രമേശൻ,എന്നിവർ,പങ്കെടുത്തു*

Comments
Post a Comment