വരഡൂരിലെ പാറു അമ്മ അന്തരിച്ചു
വരഡൂരിലെ പാറുഅമ്മ അന്തരിച്ചു.
ഭർത്താവ്: പരേതനായ കണ്ണൻ.
മക്കൾ : ഹരിദാസൻ (സൂര്യ ലൈറ്റ് & സൗണ്ട് ) വിലാസിനി , ശോഭന ' നാരായണൻകുട്ടി,
മരുമക്കൾ: രജിത (വരഡൂൽ) രാജീവൻ (നണിശ്ശേരി) സുകുമാരൻ (പന്നിയൂർ) മിനി (ബക്കളം)
സംസ്കാരം ( 29/8/25) ഉച്ചക്ക് 2 മണിക്ക് വരഡുൽ പൊതുശ്മശാനത്തിൽ

Comments
Post a Comment