പാപ്പിനിശ്ശേരി വേളാപുരത്തെ സാവിത്രി. പി നിര്യാതയായി.
പാപ്പിനിശ്ശേരി വേളാപുരത്തെ സാവിത്രി. പി (80)നിര്യാതയായി.
ഭർത്താവ് കെ. കുമാരൻ (റിട്ടയേർഡ് പോസ്റ്റ് മാസ്റ്റർ).
മക്കൾ ജലജ, ശ്രീജ, ശ്രീജിത്ത് കുമാർ.( ഇൻഷുറൻസ്).
മരുമക്കൾ:ചന്ദ്രൻ(പുതിയകാവ്), മനോജ് കുമാർ (വേളാപുരം), സംഗീത (ബ്രാഞ്ച് മാനേജർ ഒറിയന്റൽ ഇൻഷുറൻസ്).
സംസ്ക്കാരം ഇന്ന് 5മണിക്ക് സമുദായ ശ്മശാനത്തിൽ.

Comments
Post a Comment