കാട്ടാമ്പള്ളിയിലെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്നു



 വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്നു.

കാട്ടാമ്പള്ളി പരപ്പിൽ വയലിലെ പി. ഫാറൂഖിന്റെ വീട്ടിലാണ് കവർച്ച നടന്നത്

വീട്ടിന്റെ മുകളിലത്തെ നിലയിൽ അലമാരയിൽ സൂക്ഷിച്ച നാലര പവൻ ആഭരണവും 9 ലക്ഷം രൂപയും ആണ് കവർന്നത്.

വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.