കണ്ണൂരിലെ പ്രമുഖ വ്യാപാരിയും വ്യാപാരി വ്യവസായ ഏകോപന സമിതി മുൻ ജില്ലാ പ്രസിഡന്റുമായ കെ ഇ. ഹസ്സൻ കുഞ്ഞി നിര്യാതനായി.
കണ്ണൂരിലെ പ്രമുഖ വ്യാപാരിയും വ്യാപാരി വ്യവസായ ഏകോപന സമിതി മുൻ ജില്ലാ പ്രസിഡന്റുമായ കെ ഇ. ഹസ്സൻ കുഞ്ഞി ഹാജി 83 വയസ്സ് നിര്യാതനായി. ഇന്നാലില്ലാഹ്.
മയ്യത്ത് നിസ്കാരം ളുഹർ നിസ്കാരത്തിനു ശേഷം തയത്തെരു ജുമാ മസ്ജിദിൽ (21/8/25) തുടർന്നു സിറ്റി ജുമാ മസ്ജിദിൽ കബറടക്കം

Comments
Post a Comment