കുറുമാത്തൂർ ഗവ:ഹൈസ്കൂൾ 2000 10c ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു.
കുറുമാത്തൂർ ഗവ:ഹൈസ്കൂൾ 2000 10c ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു.
25 വർഷങ്ങൾക്ക് ശേഷം പരസ്പരം കണ്ടുമുട്ടിയ സൗഹൃദം വളരെ സന്തോഷത്തോടെ ഒത്തു കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവൻ പാച്ചേനി ഉദ്ഘാടനം ചെയ്തു പരിപാടിയിൽ വിജയൻ മാസ്റ്റർ, മാധവൻ മാസ്റ്റർ, ഗോപിനാഥൻ മാസ്റ്റർ, ഹരീന്ദ്രൻ മാസ്റ്റർ, പ്രസന്ന ടീച്ചർ , കൃഷ്ണൻ മാസ്റ്റർ, തുടങ്ങിയവരെ ആദരിച്ചു തുടർന്ന് കലാപരിപാടികൾ അരങ്ങേറി

Comments
Post a Comment