സപ്ത സ്വരയുടെ ഓഫീസ് ഉൽഘാടനം പ്രസിഡന്റ് രൂപേഷ് അധ്യക്ഷതയിൽ പി സിറാജ് സ്വാഗതം പറഞ്ഞു kv സുമേഷ് mla ഉൽഘാടനം ചെയ്തു
കണ്ണൂർ സപ്ത സ്വരഎന്ന കലാഗ്രൂപ്പ്. നിരവധി സ്വാന്തനം പ്രവർത്തനവും സാമൂഹ്യ പ്രതിപദ്ധതയോട് കൂടി പ്രവർത്തിക്കുകയും ചെയ്യുന്ന സപ്ത സ്വരയുടെ ഓഫീസ് ഉൽഘാടനം പ്രസിഡന്റ് രൂപേഷ് അധ്യക്ഷതയിൽ പി സിറാജ് സ്വാഗതം പറഞ്ഞു kv സുമേഷ് mla ഉൽഘാടനം ചെയ്തു വിശിഷ്ട അഥിതി ഫിദ ഗ്രൂപ്പ് സിഇഒ അബ്ദുൽ ജലീൽ.. മുഖ്യ അതിഥി അതീത് ഭാസ്കർ കോമഡി ഉത്സവ് സിംഗർ..
ആശംസ പ്രസംഗം... വല്ലി ടീച്ചർ.. പി സുനിൽ വ്യാപാരി വ്യവസായി സമിതി ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി... അനീഷ്, ജഫ്‍സി. നൗഷാദ്. സഞ്ജു. ലോഹിതാക്ഷൻ, സുരേഷ് തയ്യിൽ, വിഗിൻ....അതിന്റ മെമ്പർമാരും പങ്കെടുത്തു
നന്ദി.. ട്രെഷർ വിൻശാ രൂപേഷ് പറഞ്ഞു....
Comments
Post a Comment