പാപ്പിനിശ്ശേരി വെസ്റ്റ് കൊട്ടപ്പലത്തെ പയ്യൻ വളപ്പിൽ നാരായണൻ നായർ (86) നിര്യാതനായി.
പാപ്പിനിശ്ശേരി വെസ്റ്റ് കൊട്ടപ്പലത്തെ പയ്യൻ വളപ്പിൽ നാരായണൻ നായർ (86) നിര്യാതനായി.
ഭാര്യ സരോജിനി. മക്കൾ വിലാസിനി, പുഷ്പ,സന്തോഷ്, രാജേഷ്, സുധേഷ് മരുമക്കൾ രാജൻ കയരളം, സോമൻ ഇരിണാവ്, ഷീബ കടന്നപ്പള്ളി, ശ്രീദേവി അതിയടം, സുജിത കാഞ്ഞങ്ങാട്. സഹോദരങ്ങൾ പരേതരായ കുഞ്ഞിരാമൻ നായർ, കുഞ്ഞാതി, കൃഷ്ണൻ നായർ.
സംസ്ക്കാരം 30.11.2024 ശനിയാഴ്ച രാവിലെ 11.30ന് കൊട്ടപ്പാലം വാണിയസമുദായ ശ്മശാനത്തിൽ.
Comments
Post a Comment