ഇ.എം.എസ് സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്ഥാന 'വേണ്ട' (SAY NO TO DRUGS) കപ്പ് ജേതാക്കളെയും സംസ്ഥാന ജേതാക്കളായ കായിക താരങ്ങളെയും DYFI പാപ്പിനിശ്ശേരി വെസ്റ്റ് മേഖല കമ്മിറ്റി അനുമോദിച്ചു.
ഡി.വൈ.എഫ്.ഐ അനുമോദിച്ചു.
ഇ.എം.എസ് സ്മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സംസ്ഥാന 'വേണ്ട' (SAY NO TO DRUGS) കപ്പ് ജേതാക്കളെയും സംസ്ഥാന ജേതാക്കളായ കായിക താരങ്ങളെയും DYFI പാപ്പിനിശ്ശേരി വെസ്റ്റ് മേഖല കമ്മിറ്റി അനുമോദിച്ചു.
ജേതാക്കളെയും ജേതാക്കളായ കായികതാരങ്ങൾക്കും DYFI ഏർപ്പെടുത്തിയ ഉപഹാരം അഴീക്കോട് മണ്ഡലം എം എൽ എ കെ.വി.സുമേഷ് നൽകി.
പ്രസ്തുത ചടങ്ങിൽ DYFI പപ്പനിശ്ശേരി ബ്ലോക്ക് കമ്മിറ്റിയംഗം വിപിന.പി,മേഖല പ്രസിഡന്റ് സരിത്ത്.സി,മേഖല ജോയിന്റ് സെക്രട്ടറിമാരായ സുനൈന,വിവേക്.കെ.പി, വൈസ് പ്രസിഡണ്ട് സുഖിൽ.കെ എന്നിവർ പങ്കെടുത്തു.
Comments
Post a Comment