കുവൈത്തിൽ വെച്ച് മരണപ്പെട്ട കാട്ടാമ്പള്ളി സ്വദേശി എം.സി അമീർ ന്റെ കബറടക്കം നാളെ.
പാമ്പുരുത്തിയിലെ വി.ടി സീനത്തിന്റെ ഭർത്താവ് എം.സി അമീർ കാട്ടാമ്പള്ളി (51) കുവൈറ്റിൽ നിര്യാതനായി.
ഭൗതിക ശരീരം നാളെ തിങ്കളാഴ്ച വൈകുന്നേരം 3. 00 മണിക്ക് ശേഷം, ഇപ്പോൾ താമസിക്കുന്ന പാട്ടയത്തെ വീട്ടിൽ എത്തിച്ചേരും. ശേഷം കബറടക്കം കാട്ടാമ്പള്ളിയിൽ
Comments
Post a Comment