അഴീക്കോട്തെക്കുഭാഗം:കണിശൻമുക്കിനുസമീപത്തെസി.വി.ഗിരീശൻ( 63)അന്തരിച്ചു.
അഴീക്കോട്തെക്കുഭാഗം:കണിശൻമുക്കിനുസമീപത്തെസി.വി.ഗിരീശൻ( 63)അന്തരിച്ചു.
ഭാര്യമാർ :പരേതയായ ശ്രീജ നാറാത്ത്, സാവിത്രി
മക്കൾ: റിതുൽ [ബിസിനസ് ] , അഖിൽ [സൗദി അറേബ്യ ]
മരുമക്കൾ: അഞ്ജന, കൃഷ്ണജ .
സഹോദരങ്ങൾ: രമണി, വാമാക്ഷി, ഗിരിജ, ജഗദീശൻ, ഹരീഷ്, പുഷ്പ . പരേതരായ ഫൽഗുനൻ , ശൈലജ. സംസ്കാരം തിങ്കളാഴ്ച 10.30 ന് തെക്കുഭാഗം ശ്മശാനത്തിൽ
Comments
Post a Comment