പാപ്പിനിശ്ശേരി : റൈസ് & ത്രൈവ് സംഘടിപ്പിച്ചു
പാപ്പിനിശ്ശേരി : വനിതാ ലീഗ് അൻസാർ ശാഖ പാപ്പിനിശ്ശേരി വെസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാപ്പിനിശ്ശേരി വെസ്റ്റ് ബാഫഖി സൗധത്തിൽ വെച്ച് റൈസ് & ത്രൈവ് പരിപാടി സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സിപി റഷീദ് ഉദ്ഘാടനം ചെയ്തു. സുജിരിയ സി.എൻ സ്വാഗതവും റഹ്മത്ത് സി അധ്യക്ഷതയും വഹിച്ചു.
റൈഹാനത്ത്, സമീറ ഇല്ലിപ്പുറം,ജംഷാദ സി.പി, അനീസ , ഷംല സി.പി, സമീറ സി , സുമയ്യ , ഷംശാബി, ജുബൈന സംബന്ധിച്ചു

Comments
Post a Comment