ബദരിയാനഗറിലെ കുട്ടന്റകത്ത് ഖദീജ(78)നിര്യാതയായി.



തളിപ്പറമ്പ്: മുസ്ലിംലീഗ് നേതാവ് പരേതനായ കെപി അബ്ദുവിന്റെ മകള്‍ ബദരിയാനഗര്‍ ഫൗസിയ മന്‍സിലില്‍ കുട്ടന്റകത്ത് ഖദീജ (78) നിര്യാതയായി.


ഭര്‍ത്താവ്: ജുമുഅത്ത് പള്ളി മുന്‍ മുതവല്ലിയും റിട്ട.കൃഷിവകുപ്പ് ഉദ്യോഗസ്ഥനുമായ പരേതനായ കെ.പി.സി.അബ്ദുല്ല ഹാജി.


മക്കള്‍: ഫാത്തിമ, അബ്ദുറഷീദ് (സോന), ഫൗസിയ.


മരുമക്കള്‍: അലിക്കുട്ടി, പള്ളക്കന്‍ ബഷീര്‍, ഷമീമ.


സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ശാദുലി, അബൂബക്കര്‍ മൗലവി, പരേതരായ ഹസ്സന്‍, സൈനബ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..