കമ്പിൽ : സ്കൂളിന് വാട്ടർ കൂളർ നൽകി യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത്

 



കമ്പിൽ : മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി വക കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ പുതിയ വാട്ടർ കൂളർ സ്ഥാപിച്ചു

     സ്കൂളിൽ നടന്ന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ജാബിർ പാട്ടയം അദ്ധ്യക്ഷത

വഹിച്ചു ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈറ്റ് ഗാർഡ് ക്യാപ്റ്റൻ കെ.സി മുഹമ്മദ് കുഞ്ഞി, എം.എസ്. എഫ് പഞ്ചായത്ത് പ്രസിഡണ്ട് വി.ടി ആരിഫ്, എം. മുഹമ്മദലി, ബാല കേരളം പഞ്ചായത്ത് കോ- ഓർഡിനേറ്റർ നിഷാൽ പി കെ പി, കമ്പിൽ ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് എം.എസ് എഫ് പ്രസിഡണ്ട് ഉമൈദ്, ചെയർമാൻ ഫസീഹ്, സെക്രട്ടറി ആശിഖ് പങ്കെടു ത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??