ചെക്കികുളത്തുനിന്ന് ഇന്നലെ കാണാതായ കുണ്ടല ക്കണ്ടി അബ്ദുല്ല എന്നയാളെ ഇന്ന് മരിച്ച നിലയിൽ കണ്ടെത്തി




 കണ്ണൂർ. ചെക്കികുളത്തുനിന്ന് ഇന്നലെ കാണാതായ

കുണ്ടലക്കണ്ടി അബ്ദുല്ല(ചേലേരി ) എന്നയാളെ

മരിച്ച നിലയിൽ കണ്ടെത്തി.


ഭാര്യ : ജമീല.


 മക്കൾ : ഖൈരുന്നിസ,സുഹറ, ഫസ്ന, സിനാൻ.

കബറടക്കം നാളെ 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..