നാറാത്ത് സ്വദേശികളായ ശിഹാബുദീൻ താഹിറ ദമ്പതികളുടെ മകൻ ആണ്

 


പയ്യന്നൂർ : ഹൈസ്‌കൂൾ വിഭാഗം പ്രസംഗം അറബിക് വി


ഭാഗത്തിൽ ജേതാവായത് കാഴ്‌ച പരിമിതിയുള്ള വിദ്യാർത്ഥി. തന്റെ അകക്കണ്ണിലൂടെ കണ്ടെടുത്ത കാഴ്ചകൾ സദസ്സിന് മുമ്പിൽ പ്രസംഗിച്ചപ്പോൾ ഒന്നാം സ്ഥാ നം റാസിനിന് സ്വന്തം. എൽകെജിയിൽ പഠി ക്കുന്ന സമയത്താണ് റാസിനിന് ഇരു കണ്ണുക ളുടെയും കാഴ്ച‌ നഷ്ടപ്പെട്ടുപോയത്. പിന്നീട് കേ രളത്തിനകത്തും പുറത്തുമുള്ള നിരവധി ആശു പത്രികളിൽ ചികിത്സ. ഇപ്പോൾ വലത് കണ്ണിനു ഭാഗികമായി കാഴ്ച്‌ച ശക്തി കിട്ടി. മാട്ടൂൽ സി എച്ച് മുഹമ്മദ് കോയ സ്‌മാരക ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിയാ ണ്. മൻഷഅ ദർസിലെ വിദ്യാർത്ഥിയാ.ണ്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.