കൊളച്ചേരി : നാടിനെ തൊട്ടുണർത്തിക്കൊണ്ട് ഭാവന നാടകോത്സവത്തിന് ഇന്ന് കരിങ്കൽക്കുഴിയിൽ തുടക്കമാകും

 


കരിങ്കൽക്കുഴി :- ഭാവന കരിങ്കൽക്കുഴി സംഘടിപ്പിക്കുന്ന ഏഴാമത് ഭാവന നാടകോത്സവത്തിന് ഇന്ന് തുടക്കമാകും. നവംബർ 26 മുതൽ ഡിസംബർ 1 വരെ കരിങ്കൽക്കുഴി ഭാവന ഗ്രൗണ്ടിൽ നാടകങ്ങൾ അരങ്ങേറും.


ഇന്ന് നവംബർ 26 ന് കോഴിക്കോട് സങ്കീർത്തന അവതരിപ്പിക്കുന്ന 'വെളിച്ചം'


നവംബർ 27 ന് കോഴിക്കോട് രംഗഭാഷ അവതരിപ്പിക്കുന്ന 'മിഠായി തെരുവ്'


നവംബർ 28 ന് തിരുവനന്തപുരം സാഹിനി തിയേറ്റെഴ്സ് അവതരിപ്പിക്കുന്ന 'മുച്ചീട്ട് കളിക്കാരന്റെ മകൾ'


നവംബർ 29 - വള്ളുവനാട് ബ്രഹ്മ അവതരിപ്പിക്കുന്ന 'വാഴ്‌വേ മായം'


നവംബർ 30 - തിരുവനന്തപുരം അക്ഷരജ്വാല അവതരിപ്പിക്കുന്ന 'അനന്തരം'


ഡിസംബർ 1 ന് വൈര മൃത്തിക ഫ്യൂഷ്യൻ ഡാൻസ്, ഭാവന അവതരിപ്പിക്കുന്ന നാടകം 'പരകായം', വിവിധ കലാപരിപാടികൾ, DJ നൈറ്റ് എന്നിവ അരങ്ങേറും.

Comments

Popular posts from this blog

മുണ്ടേരി: ബൈക്കും പിക്കപ്പും കൂട്ടി ഇടിച്ചു രണ്ട് മരണം

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി :മെരളി റോഡ് : അശ്വതി ദയാനന്ദ് സംസ്കാരം നാളെ..