പാടിയിലെ ശ്രീനിലയത്തിൽ ഒവി വിനതയുടെ രണ്ടാമത് ചരമ വാർഷികത്തിൽ ഐ ആർ പി സി ക്ക് നൽകിയ ധനസഹായം നൽകി

 



കൊളച്ചേരി

പാടിയിലെ ശ്രീനിലയത്തിൽ ഒവി വിനതയുടെ രണ്ടാമത് ചരമ വാർഷികത്തിൽ ഐആർപിസി ക്ക് നൽകിയ ധനസഹായം ഭർത്താവ് സി. ദിനേശൻ മകൾ ദേവിക ദിനേശ് എന്നിവരിൽ നിന്നും മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര സ്വീകരിച്ചു

ലോക്കൽ ചെയർമാൻ സി. സത്യൻ, കൺവീനർ പി പി കുഞ്ഞിരാമൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ. വിനോദ് കുമാർ, പി പി നാരായണൻ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..