മാട്ടൂൽ സ്വദേശി അജ്മാനിൽ വെച്ച് മരണപ്പെട്ടു.

 



മാട്ടൂൽ കാവിലെ പറമ്പ് ദേവീവിലാസം സ്കൂളിന് സമീപത്തുള്ള കെ .മിജേഷ് [42] ഗൾഫിൽ വെച്ച്  നിര്യാതനായി .പരേതരായ പി കെ നാരായണന്റെയും കെ വിമലയുടെയും മകനാണ് .സഹോദരിമാർ മിനി [വെങ്ങര ] മീന [ഇരിണാവ് ] .

സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് സമുദായ ശ്മശാനത്തിൽ 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.