പാപ്പിനിശ്ശേരി പഞ്ചായത്ത് എക്സൈസ് ഓഫീസിന് സമീപം താമസിക്കുന്ന പാറുക്കുട്ടി 'പി പി നിര്യാതയായി
പാപ്പിനിശ്ശേരി പഞ്ചായത്ത് എക്സൈസ് ഓഫീസിന് സമീപം താമസിക്കുന്ന പാറുക്കുട്ടി 'പി പി നിര്യാതയായി
ഭർത്താവ് - പരേതനായ - പട്ടേരി കുമാരൻ (റിട്ട: ഐ ടി ഐ സ്റ്റോർ കീപ്പർ )
മക്കൾ -സുരേഷ് കുമാർ, ദിനേഷ് കുമാർ പരേതയായ ഉഷാഭായ് , പരേതനായ യോഗേഷ് ,
മരുമക്കൾ - ഷൈമ , അജിത , ജയചന്ദ്രൻ,ഷൈജി സംസ്കാരം 01-12-2024 ഞായർ രാവിലെ 10 മണി സമുദായ ശ്മശാനം പാപ്പിനിശ്ശേരി
Comments
Post a Comment