പുലീപ്പി ഹിന്ദു എൽ പി സ്കൂൾ റണ്ണർ അപ് ചാമ്പ്യൻമാർ
സ്കൂൾ ഫുട്ബാൾ ഫെസ്റ്റ് നാറാത്ത് ഗ്രാമപഞ്ചായത്ത് തലം റണ്ണർ അപ് ചാമ്പ്യൻമാർ ആയി പുലീപ്പി ഹിന്ദു എൽ പി സ്കൂളിന്റെ പെണ് പുലികൾ. യു. പി തലം പെണ് കുട്ടികളിൽ best player of the match അവാർഡ് കരസ്ഥമാക്കി പുലീപ്പി ഹിന്ദു എൽ പി സ്കൂളിന്റെ അഭിമാന താരം ഫാത്തിമ.കെ.എൻ.
Comments
Post a Comment