ഇനി വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങള്‍വാട്‌സ്ആപ്പിലൂടെ നല്‍കരുത്: പൊതുവിദ്യാഭ്യാസവകുപ്പ്
`
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറിവിദ്യാര്‍ഥികള്‍ക്ക് നോട്ട്സ്ഉള്‍പ്പടെ പഠനകാര്യങ്ങള്‍വാട്‌സാപ്പ്പോലുള്ളസാമൂഹികമാധ്യമങ്ങളിലൂടെനല്‍കുന്നത്വിലക്കിപൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷന്‍ ഇടപെടലിനെതുടര്‍ന്നാണിത്.
കോവിഡ്കാലത്ത്ഓണ്‍ലൈന്‍പഠനമായിരുന്നെങ്കിലുംനിലവില്‍സ്‌കൂളുകളില്‍ നേരിട്ടാണ് ക്ലാസ് നടക്കുന്നത്.കുട്ടികള്‍ക്ക്പഠനകാര്യങ്ങള്‍ഓര്‍ത്തിരിക്കാനുംശരിയായി മനസ്സിലാക്കാനുംനോട്ട്സ്ഉള്‍പ്പടെസാമൂഹികമാധ്യമങ്ങളിലൂടെനല്‍കുന്നരീതിഗുണകരമല്ലെന്നുസര്‍ക്കുലറില്‍പറയുന്നു.
കുട്ടികള്‍ക്ക്നേരിട്ട്ക്ലാ സില്‍ലഭിക്കേണ്ടപഠനാനുഭവങ്ങള്‍നഷ്ടമാക്കുന്നത്പൂര്‍ണമായിഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന്ബന്ധപ്പെട്ട അധികാരികള്‍ സ്‌കൂളുകളില്‍ ഇടവിട്ട് സന്ദര്‍ശനം നടത്തി നിരീക്ഷണംശക്തമാക്കേണ്ടതുംവിദ്യാര്‍ഥികളുടെയുംരക്ഷിതാക്കളുടെയുംഅഭിപ്രായംആരായേണ്ടതുമാണ്.
പഠനകാര്യങ്ങള്‍സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നരീതികുട്ടികള്‍ക്ക് അമിതഭാരവുംപ്രിന്റ് എടുത്ത് പഠിക്കുമ്പോള്‍ സാമ്പത്തികബുദ്ധിമുട്ടും വരുത്തുന്നതായിരക്ഷിതാക്കള്‍പരാതിനല്‍കിയതിനെതുടര്‍ന്ന്ബാലാവകാശ കമീഷന്‍അംഗം എന്‍. സുനന്ദ നല്‍കിയ നോട്ടീസിനെതുടര്‍ന്നാണ്എല്ലാആര്‍ഡിഡിമാര്‍ക്കുംസ്‌കൂള്‍പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ്സര്‍ക്കുലര്‍നല്‍കിയത്.

Comments
Post a Comment