കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും മുസ്‌ലിം ലീഗ് നേതാവുമായ കമ്പിൽ സി അബൂബക്കർ സാഹിബ് നിര്യാതനായി.
കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറും മുസ്‌ലിം ലീഗ് നേതാവുമായ കമ്പിൽ സി അബൂബക്കർ സാഹിബ് നിര്യാതനായി.
ഭൗതികശരീരം ഉച്ചക്ക് 2 മണിയോട് കൂടി കാലടിയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം 4 മണിക്ക് കമ്പിൽ മൈതാനപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കും
Comments
Post a Comment