പനക്കാട് ഗവ. എൽ. പി സ്കൂളിൽ ഹരിതകർമ സേനാംഗങ്ങളെ ആദരിച്ചു.

 




കരിമ്പം: പനക്കാട് ഗവ. എൽ.പി സ്കൂളിൽ ഹരിതകർമസേനാംഗങ്ങളെയും സ്കൂൾ ശുചീകരണത്തൊഴിലാളി തങ്കമണി വടക്കത്തിയെയും ആദരിച്ചു. HM ശ്രീമതി ആശാലത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി കാഞ്ചന പി. ഉദ്ഘാടനം ചെയ്തു. SMC ചെയർമാൻ ശ്രീ സജീവ് ജോസ് ചടങ്ങിന് ആശംസ നേർന്ന് സംസാരിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..