പാപ്പിനിശ്ശേരി ഉപ ജില്ലാ സ്പോർട്സ് എൽ പി കിഡീസ് ഓവർ ഓൾ കിരീടം ദാറുൽ ഈമാൻ മുസ്ലിം എൽ പി സ്കൂളിന്
കെ കണ്ണപുരം : പാപ്പിനിശ്ശേരി ഉപജില്ല കേരള സ്കൂൾ കായികമേളയിൽ എൽ പി കിഡ്‌ഡീസ് വിഭാഗത്തിൽ ഓവറോൾ കിരീടം ദാറുൽ ഈമാൻ മുസ്ലിം എൽപി സ്കൂൾ കരസ്ഥമാക്കി. മങ്ങാട്ടുപറമ്പ് പോലീസ് പരേഡ് ഗ്രൗണ്ടിൽ വച്ചായിരുന്നു മത്സരങ്ങൾ നടന്നത്. എൽപി മിനി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനവും ഇതേ വിദ്യാലയത്തിനു തന്നെയാണ്. പാപ്പിനിശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജയദേവൻ കെ ട്രോഫികൾ വിതരണം ചെയ്തു.
Comments
Post a Comment