കണ്ണൂർ : ടോറസ് ലോറിയും മിനിപിക്കപ്പും കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതര പരിക്ക്

 


തളിപ്പറമ്പ :കണ്ണൂർ പരിയാരം ഏഴുംവയലിൽ ടിപ്പറും മിനി പിക്കപ്പും കുട്ടിയിടിച്ചു.

പിക്കപ്പ് ഡ്രൈവർ ആലക്കോട് നടുവോട് സ്വദേശി സുബൈറി(42) ന് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം.സുബൈറിനെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??