കണ്ണാടിപ്പറമ്പ് : നിടുവാട്ട് സ്വദേശി കെ.സി ആയിഷ നിര്യാതയായി
നിടുവാട്ട്: ചെമ്മീന്റവിട കെ.സി ആയിഷ നിര്യാതയായി. 85 വയസ്സായിരുന്നു. ഭർത്താവ്: കലന്തൻ കുട്ടി. മക്കൾ: അഷ്റഫ്, ജലീൽ, സിദ്ധീഖ്, റഹ്മത്ത്, നഫീസത്ത്, അമീർ, നൗഷാദ്, സബിയത്ത്, മുഹമ്മദ്‌കുഞ്ഞി. ഏക സഹോദരൻ: സലാം ഹാജി (പരേതൻ). മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് നിടുവാട്ട് ജുമാമസ്ജിദിൽ വെച്ചു നടക്കും.
Comments
Post a Comment