പനയാൽ: കെ.ടി നാരായണൻ കുന്നൂ ച്ചി (വയസ് 75) നിര്യാതനായി.
കെ.ടി നാരായണൻ കുന്നൂ ച്ചി (വയസ് 75) നിര്യാതനായി.
. പനയാൽ മഹാലിംഗേശ്വര ക്ഷേത്രം മുൻ പ്രസിഡണ്ടും കോട്ടപ്പാറ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് 30 വർഷത്തോളംഖജാൻജി സ്ഥാനം വഹിക്കുകയും വയനാട്ട് കുലവൻതൈയ്യം കെട്ടിൻ്റെ 4 സ്ഥലങ്ങളിലായി ഖജാൻജി ആയും ഒരു സ്ഥലത്ത് ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. പാലക്കുന്ന് ഭഗവതി ക്ഷേത്ര മുൻ കേന്ദ്ര കമ്മിറ്റി അംഗം വിദ്യാഭ്യാസ സമിതി എക്സിക്യൂട്ടിവ് അംഗമായും പള്ളിക്കര പഞ്ചായത്ത് മുൻ മെമ്പർ പനയാൽ ബേങ്ക് മുൻ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
Comments
Post a Comment